ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊടുമുണ്ട

പരുതൂർ പഞ്ചായത്തിലെ ഗവണ്മെന്റ് തലത്തിലുള്ള ഏക ഹൈസ്കൂളാണ് കൊടുമുണ്ട വെസ്റ്റ് .

മറ്റ് എൽപി സ്കൂളുകൾ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ കൂടുംബശ്രീ ഓഫീസുകൾ തുടങ്ങിയവയും കൊടുമുണ്ട ഗ്രാമത്തിലുണ്ട് .പാപ്പായി  ഗ്രാമമെന്നും ഈ ഗ്രാമം അറിയപ്പെടുന്നു .

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്തിലെ പരുതൂർ വില്ലേജിൽ ആണ് കൊടുമുണ്ട ഗ്രാമം സ്ഥിതി ചെയ്യുന്നത് 

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എച്ച് എസ്  കൊടുമുണ്ടവെസ്റ്
  • സേവന കേന്ദ്രം
ആരാധനാലയങ്ങൾ
  • മണിയമ്പത്തൂർ മഹാ സരസ്വതി ക്ഷേത്രം
  • മജ്‍ലിസ് അൽനൂർ
  • ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി എച്ച് എസ്  കൊടുമുണ്ടവെസ്റ്
  • ഗവ:മോഡൽ പ്രീ സ്കൂൾ
  • ജി എൽ പി എസ് കൊടുമുണ്ട
ചിത്രശാല
പരുതൂർ ഗ്രാമ പഞ്ചായത്ത്
ഗവ:മോഡൽ പ്രീ സ്കൂൾ