എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നായത്തോട് അങ്കമാലി

എറണാകുളം ജില്ലയിലെ അങ്കമാലി നഗരസഭയിൽ നെടുമ്പാശ്ശേരിക്കടുത്തുള്ള ഒരു ഗ്രാമമാണ് നായത്തോട് .

നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കാലടി റുട്ടിൽ 2 കി .മി ചെന്ന് ഇടത്തോട്ട് 1കി.മി മാറിയാണ് നായത്തോട് ഗ്രാമം. അങ്കമാലി നഗരത്തിൽ നിന്ന് നായത്തോട്കവല എത്തി ഇടത്തേക്കും .