ജി.എൽ.പി.എസ്.തെക്കുംമുറി/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- സ്ക്കുളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ സജ്ജീകരണം
- ഒരു ക്ലാസ്സ് മുറിയിൽ ആൻഡ്രോയിഡ് ടിവി സൗകര്യം
- ഐടി പഠനത്തിനായി 11 ലാപ് ടോപ്പുകളും 2 ഡെസ്ക്ക് ടോപ്പുകളും
- മുഴുവൻ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം ഉണ്ട്