എൽ. വി. എച്ച്.എസ്. പോത്തൻകോട്/സ്പോർ‌ട്സ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhs43018 (സംവാദം | സംഭാവനകൾ) (''''<big>ആകെ വിവിധ ഇനങ്ങളിലായി 2023-24 അധ്യായന വർഷത്തിൽ 648 കുട്ടികൾ സ്ക്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി. അങ്ങനെ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും എൽ.വി.എച്ച് ....' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആകെ വിവിധ ഇനങ്ങളിലായി 2023-24 അധ്യായന വർഷത്തിൽ 648 കുട്ടികൾ സ്ക്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി. അങ്ങനെ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും എൽ.വി.എച്ച് .എസ്  രണ്ടാം സ്ഥാനം നേടി

VOLLEYBALL

14-09-2023 ൽ നടന്ന സബ് ജില്ലാ തല വോളിബോൾ സബ്‌ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികളും, പെൺകുട്ടികളും മൂനാം സ്ഥാനവും നേടി

BASKETBALL

09-09-2023 ൽ നടന്ന സബ് ജില്ലാ തല ബാസ്കറ്റ്ബോൾ സബ്‌ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനവും സബ്‌ജൂനിയർ പെൺകുട്ടികൾ പങ്കെടുക്കുകയും ജൂനിയർ ആൺകുട്ടികളും, പെൺകുട്ടികളും മൂനാം സ്ഥാനവും നേടി

NETBALL

08-09-2023 ൽ നടന്ന സബ് ജില്ലാ തല സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നെറ്റ്ബോൾ  നമ്മുടെ സ്‌കൂൾ രണ്ടാം സ്ഥാനം നേടി

SUBROTO CUP FOOTBALL

21-07-2023 ൽ നടന്ന സബ് ജില്ലാ തല സ്‌ബ്രോതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികൾ പങ്കെടുക്കുകയും ചെയ്‌തു