ഗവ. എൽ .പി. എസ്. കവിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Liji George (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കവിയൂർ

പത്തനംതിട്ട ജില്ലയിലെ കവിയൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കവിയൂർ.തിരുവല്ല നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു കുന്നിൻ പ്രദേശം

ഭൂമിശാസ്തം

പത്തനംതിട്ട ജില്ലയിലെ കവിയൂർ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കവിയൂർ.തിരുവല്ല നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു കുന്നിൻ പ്രദേശം. പത്തനംതിട്ട ജില്ലയിൽ മണിമലയാറിൻെറ കരയിൽ ഉളള ഒരു ഗ്രാമം. പ്രശസ്തരായ പല കവിശ്രേഷ്ഠന്മാർക്കും ജന്മം നൽകിയ പ്രദേശമെന്ന നിലയിൽ കവികളുടെ ഊർ ആയതിനാൽ ഈ പ്രദേശത്തിന് കവിയൂർ എന്നു പേരുണ്ടായതെന്ന് അറിയപ്പെടുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

എൻ എസ്സ് എസ്സ് കവിയൂർ

ശ്രദ്ധേയരായ വൃക്തികൾ

  • കവിയൂർ പൊന്നമ്മ
  • കവിയൂർ മുരളി

ആരാധനലയങ്ങൾ

  • കവിയൂർ മഹാദേവ ക്ഷേത്രം
  • തൃക്കൽക്കുടി ഗുഹാക്ഷേത്രം

പാറകുന്ന്