സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/എന്റെ ഗ്രാമം
[[പ്രമാണം:22049 hitech 04.jpg|ലഘുചിത്രം|[[പ്രമാണം:22049 hitech 01.jpg|ലഘുചിത്രം|
]]school]]
പൂരങ്ങളുടെ നാട്,എന്റെ നാട്...
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു.
ഭൂമിശാസ്ത്രം
തൃശൂരിലെ ചെമ്പുക്കാവിലുള്ള ബിഷപ്പ് ഹൗസിന് എതിർവശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
പ്രധാന പൊതു സ്ഥാപനങ്ങൾ
- ആർച്ചു ബിഷപ്പ് ഹൗസ്,തൃശൂർ
- എക്സൽ അക്കാദമി