സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

[[പ്രമാണം:22049 hitech 04.jpg|ലഘുചിത്രം|[[പ്രമാണം:22049 hitech 01.jpg|ലഘുചിത്രം|

]]school]]

പൂരങ്ങളുടെ നാട്,എന്റെ നാട്...

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ. കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു.

ഭൂമിശാസ്ത്രം

തൃശൂരിലെ ചെമ്പുക്കാവിലുള്ള ബിഷപ്പ് ഹൗസിന് എതിർവശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

Computer Lab

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ആർച്ചു ബിഷപ്പ്‌ ഹൗസ്,തൃശൂർ
  • എക്സൽ അക്കാദമി

മറ്റു സ്ഥാപനങ്ങൾ

  • മേരി ഇമ്മാക്കുലേറ്റ് എഫ്. സി കോൺവെന്റ്
  • അസ്സീസ്സി എഫ് .സി. സി പ്രൊവിൻഷ്യൽ ഹൗസ്