സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂരങ്ങളുടെ നാട്,എന്റെ നാട്...

കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ. കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു.

ഭൂമിശാസ്ത്രം

തൃശൂരിലെ ചെമ്പുക്കാവിലുള്ള ബിഷപ്പ് ഹൗസിന് എതിർവശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതു സ്ഥാപനങ്ങൾ