ജി.വി.എച്ച്.എസ്.എസ് രാജകുമാരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

രാജകുമാരി

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് രാജകുമാരി .രാജകുമാരി ഗ്രാമത്തിന് 44.54 km2 (17.20 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് രാജകുമാര