ഉള്ളടക്കത്തിലേക്ക് പോവുക

G.V.H.S.S MOGRAL

Schoolwiki സംരംഭത്തിൽ നിന്ന്
00:19, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JASNA NANCY.M.G (സംവാദം | സംഭാവനകൾ) (മൊഗ്രാൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ/എന്റെ ഗ്രാമം

മൊഗ്രാൽ

കാസറഗോഡ് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ ഒരു പ്രദേശമാണ് മൊഗ്രാൽ. വളരെ സുന്ദരമായ പ്രദേശം.

കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ മൊഗ്രാലിൽ 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 7449 പേർ അധിവസിക്കുന്നുണ്ട്. മൊഗ്രാലിന്റെ തെക്കു ഭാഗത്ത് കൂടി ഒഴുകുന്ന മൊഗ്രാൽപ്പുഴ, മൊഗ്രാലിനെയും സമീപഗ്രാമമായ മൊഗ്രാൽപുത്തൂരിനെയും വേർതിരിക്കുന്നു. മൊഗ്രാലിലാണ് സംസ്ഥാനത്തെ ഏക യൂനാനി ആശുപത്രി സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=G.V.H.S.S_MOGRAL&oldid=2468123" എന്ന താളിൽനിന്ന് ശേഖരിച്ചത്