ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DIVYAKAIPPALLY (സംവാദം | സംഭാവനകൾ) ('== എരഞ്ഞിമങ്ങാട് == == മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലാണ്‌ എരഞ്ഞിമങ്ങാട് സ്ഥിതി ചെയ്യുന്നത് .എരഞ്ഞിമങ്ങാടിന്റെ ഹൃദയ ഭാഗത്തായി കളക്കുന്ന് എന്ന സ്ഥലത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എരഞ്ഞിമങ്ങാട്

മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലാണ്‌ എരഞ്ഞിമങ്ങാട് സ്ഥിതി ചെയ്യുന്നത് .എരഞ്ഞിമങ്ങാടിന്റെ ഹൃദയ ഭാഗത്തായി കളക്കുന്ന് എന്ന സ്ഥലത്തായി പ്രദേശത്തിന്റെ വിളക്കായി എരഞ്ഞിമങ്ങാട് യു പി സ്‌കൂൾ സ്ഥിതി ചെയ്യുന്നു . പതിനാല്‌ വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത് ..ഇവിടത്തെ ജനസംഖ്യയിൽ ഏറിയ പങ്കും ആദിവാസികളാണ് .നിബിഡ വനപ്രദേശമായ ഇവിടെ വിവിധ തരത്തിലുള്ള ജന്തുജാലങ്ങളും പക്ഷികളും ഉരഗങ്ങളും കാണപ്പെടുന്നു .ആഢ്യൻപാറ ജലവൈദുതപദ്ധതി ചാലിയർ പഞ്ചായത്തിലാണ് .