ഏഴോം

കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു പ്രദേശമാണ് ഏഴോം.

• ഭൂമിശാസ്ത്രം

തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പ‍ഞ്ചായത്തിലെ പഴയങ്ങാടി വരെയുളള പ്രദേശമാണ് ഏഴോം.

• പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഏഴോം പഞ്ചായത്ത്

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ്. കൊട്ടില
  • ജി.എൻ.യു.പി.എസ് .നരിക്കോട്