ജി.എം.യു.പി.സ്കൂൾ കക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:33, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajiain (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== കക്കാട് ==

ജി.എം.യ‍ു.പി.എസ് കക്കാട്
GMUPS KAKKAD
Gmups Kakkad

thumb|oorjam മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി മ‍ുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കക്കാട്.നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് ജി.എം.യ‍ു.പി.എസ് കക്കാട്.1912 ൽ സ്ഥാപിതമായ ഇത് വിദ്യാഭ്യാസവക‍ുപ്പാണ് നിയന്ത്രിക്ക‍ുന്നത്.

ഭ‍ൂമിശാസ്ത്രം

മലപ്പ‍ുറം ജില്ലയിൽ അന‍ുദിനം വളർന്ന‍ുകൊണ്ടിരിക്ക‍ുന്ന പട്ടണങ്ങളിലൊന്നാണ് കക്കാട്.വടക്ക് കടല‍ുണ്ടിപ്പ‍ുഴയ‍ും തെക്ക് കക്കാട് വയലിന‍ുംമധ്യത്തിലായാണ് സ്ക‍ൂൾ കെട്ടിടം സ്ഥാപിച്ചിരിക്ക‍ൂന്നത്.തിര‍ൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെയും കീഴിലീണ് ആ ഈ സ്ഥാപനം പ്രവർത്തിക്ക‍ുന്നത്.

== ഹൈടെക്ക് സൗകര്യങ്ങൾ ==

ഹൈടെക്ക് ഐ ടി ലാബ്

കമ്പ്യ‍ൂട്ടർ സൗകര്യങ്ങളോട് ക‍ൂടിയ ഹൈടെക്ക് ലാബ്

സാമാർട്ട് ക്ലാസ്സ് റ‍ൂമ‍ുകൾ


== പ്രധാന പൊത‍ുസ്ഥാപനങ്ങൾ ==

ജില്ലാ വിദ്യാഭ്യാസ ഓഫീസ്
  • പോസ്റ്റോഫീസ്
  • എം.കെ ഹോസ്പിറ്റൽ,തിര‍ൂരങ്ങാടി
  • ഹോമിയോ ഹോസ്പിറ്റൽ,കരിമ്പിൽ
  • സബ് ട്രഷറി,തിര‍ൂരങ്ങാടി
  • ജില്ലാ വിദ്യാഭ്യാസ ഓഫീസ്,തിര‍ൂരങ്ങാടി

ആരാധനാലയങ്ങൾ

  • മമ്പ‍ുറം പള്ളി
  • ശ്രീ ത്രിപ‍ുരാന്തക ക്ഷേത്രം
  • കക്കാട് ജ‍ുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • കക്കാട് എം ടി എസ് സുന്നി മദ്രസ്സ
  • മിഫ്താഹ‍ുൽ ഉല‍ൂം മദ്രസ്സ