ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആറ്റിങ്ങൽ

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ നഗരസഭയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.രാജഭരണകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്നു ആറ്റിങ്ങൽ ‍. ദീർഘനാൾ സ്ത്രീകൾ ഭരണസാരഥ്യം വഹിച്ചിരുന്ന നാട്ടുരാജ്യം എന്ന ചരിത്രപ്രസിദ്ധിയും ആറ്റിങ്ങലിനുണ്ട്.

പ്രമാണം:42008 SCHOOL.jpg

ഭൂമിശാസ്ത്രം

വാമനപുരം നദി, മാമം ആറ് എന്നീ നദികളുടെ തടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാകണം “ചിറ്റാറ്റിൻകരദേശം” എന്ന് പണ്ടുകാലം മുതൽ ആറ്റിങ്ങൽ അറിയപ്പെട്ടിരുന്നത്.

വിദ്യാലയങ്ങൾ

ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂൾ ആറ്റിങ്ങൽ

ട്രിവാൻഡ്രം ഇൻ്റർനാഷണൽ സ്കൂൾ

സർക്കാർ പോളിടെക്നിക്ക് കോളേജ് ആറ്റിങ്ങൽ

വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രമായ വീരകേരളപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • കുമാരനാശാൻ സ്മാരകം, തോന്നയ്കൽ
  • കൊല്ലമ്പുഴ ചിൽഡ്രൻസ് പാർക്ക്

ശ്രദ്ധേയരായ ൮ക്തികൾ

  • ശ്രീചിത്തിരതിരുനാൾ ബാലരാമവ൪മ്മ
  • റാണി ലക്ഷ്മി ഭായി

പ്രധാന പെതുസ്ഥാപനങ്ങൾ

  • ആറ്റിങ്ങൽ കൊട്ടാരം
  • ആറ്റിങ്ങൽ മുൻസിപ്പാലിറ്റി
  • കൊല്ലമ്പുഴ ചിൽഡ്രൻസ് പാർക്ക്
  • അറ്റിങ്ങൽ കലാപ സ്മാരക ഹാൾ
  • പബ്ലിക് ഹെൽത്ത് സെന്റർ

ആരാധനാലയങ്ങൾ

വീരകേരളപുരം ക്ഷേത്രം

ഗണപതി ക്ഷേത്രം

ചിത്രശാല