വി വി കെ എം എം എൽ പി എസ് തിരുവള്ളൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
കൊടുങ്ങല്ലൂർ
തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായ പട്ടണമാണ് കൊടുങ്ങല്ലൂർ.കൊടുങ്ങല്ലൂരിന്റെ ഏറ്റവും പ്രാചീനമായ പേര് മുചിരി എന്നാണ്.പുരാതനകാലത്ത് പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായിരുന്നു കൊടുങ്ങല്ലൂർ
ഭൂമിശാസ്ത്രം
നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്.