== തിരുവള്ളൂർ കൊടുങ്ങല്ലൂർ

കടൽത്തീരം


| തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായ പട്ടണമാണ് കൊടുങ്ങല്ലൂർ‌.കൊടുങ്ങല്ലൂരിന്റെ ഏറ്റവും പ്രാചീനമായ പേര് മുചിരി എന്നാണ്.പുരാതനകാലത്ത് പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നായിരുന്നു കൊടുങ്ങല്ലൂർ.

കൊടുങ്ങല്ലൂർ നഗരസഭയുടെ കീഴിലുള്ള ഒരു ചെറിയ പ്രദേശമാണ് തിരുവള്ളൂർ. ശാന്തവും, പ്രകൃതിസുന്ദരമാണ് ഈ പ്രദേശം.

ഭൂമിശാസ്ത്രം

നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്‌.

പൊതു സ്ഥാപനങ്ങൾ

 

  1. താലൂക്ക് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ
  2. ഗവർമെന്റ് ആയുർവേദ ആശുപത്രി
  3. താലൂക്ക് സപ്ലൈ ഓഫീസ്
  4. കോടതി
  5. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ

ആരാധനാലയങ്ങൾ

  1. ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
  2. തിരുവഞ്ചിക്കുളം ശിവക്ഷേത്രം
  3. തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം
  4. ചേരമാൻ ജുമാ മസ്ജിദ്
  5. മാർത്തോമ പള്ളി, കൊടുങ്ങല്ലൂർ.
  6. വി. മൈക്കേൽസ് ദേവാലയം.

പ്രശസ്തരായ വ്യക്തികൾ

  1. കമൽ - സിനിമ സംവിധായകൻ.
  2. ഡാവിഞ്ചി സുരേഷ്- ആർട്ടിസ്റ്റ്.
  3. മാളവിക- സിനിമാതാരം.
  4. ബഹദൂർ- സിനിമാതാരം.
  5. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  6. പി. ഭാസ്ക്കരൻ.
  7. മുഹമ്മദ് അബ്ദുൾ റഹിമാൻ സാഹിബ്
  8. കെ.എം സീതി സാഹിബ്.
  9. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി.
  10. എം.എൻ. വിജയൻ.

വിദ്യാഭ്യാസകേന്ദ്രങ്ങൾ

 
School
  • പി.ബി.എം.ജി.എച്ച്.എസ്.എസ് (ബോയ്സ്)
  • സെന്റ് ആനീസ് ഹൈസ്കൂൾ കോട്ടപ്പുറം
  • അമൃത വിദ്യാലയം കൊടുങ്ങല്ലൂർ
  • ഗവ. ടെക്നിക്കൽ ഹൈസ്കൂൾ
  • ഓറാ എഡിഫൈ സ്കൂൾ പുല്ലൂറ്റ്
  • വി.കെ രാജൻ മെമ്മോറിയൽ ഹൈസ്കൂൾ പുല്ലൂറ്റ്
  • ഫീനിക്സ് പബ്ളിക്ക് സകൂൾ മേത്തല
  • കെ.കെ.ട്ടി.എം ഗവ. കോളേജ് പുല്ലൂറ്റ്
  • എം.ഇ.എസ് ആസ്മാബി കോളേജ് വെമ്പല്ലൂർ
  • വി വി കെ എം എം എൽ പി എസ്

ചിത്രശാല

പോർട്ടുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും 1909 ല് കൊച്ചി സർക്കാർ സ്ഥാപിച്ച സ്മാരകമായ സ്ഥൂപവും