ഉള്ളടക്കത്തിലേക്ക് പോവുക

വി വി കെ എം എം എൽ പി എസ് തിരുവള്ളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊടുങ്ങല്ലൂർ

തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായ പട്ടണമാണ്.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന പ്രൈമറി സ്കൂളാണ് ഇത്. വളരെ ശാന്ത സുന്ദരമാണ് ഈ പ്രദേശം. സ്കൂൾ മുറ്റം നിറയെ ചെടികളും മരങ്ങളും ഉണ്ട്. ഓടിച്ചാടി കളിക്കുവാനും  പാർക്ക് നിർമ്മിച്ചിട്ടുണ്ട്.