ഗവ എച്ച് എസ് കന്നാറ്റുപാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കന്നാറ്റുപാടം

തൃശൂർ ജില്ലയിലെ  വളരെ മനോഹരമായ ഒരു ഗ്രാമമാണ്  കണ്ണാട്ടുപാടം .ഇടടൂർന്ന റബർ മരങ്ങളാൽ  മനോഹരമാണ്‌ [പ്രമാണം:22070 school photo.jpg]|thump|

ഭുമിശാസ്‌ത്രം

റബർ മരങ്ങളാൽ ആകർഷകമായ പ്രദേശം .ഒരു വനവാസ മേഖല .വന്യജീവികൾ വിഹരിക്കുന്നു

പ്രധാന പൊതു സ്ഥലങ്ങൾ

മുള മ്യൂസിയം

ആരാലും ആകർഷിക്കപ്പെടുന്ന മുള കാടുകൾ

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ

ആരാധനാലയങ്ങൾ