ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

'പൂവത്തൂർ '

   കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നഗരസഭാ പരിധിയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണു  പൂവത്തൂർ.

പൊതുസ്ഥാപനങ്ങൾ

  • ജി .എച് .എസ് .എസ് പൂവത്തൂർ
  • ഗവണ്മെന്റ് എൽ .പി. എസ്. പൂവത്തൂർ
  • പി. എച്. സി