ജി യു പി എസ് നന്ദിപുലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:46, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AswathyArjunan (സംവാദം | സംഭാവനകൾ) (→‎പൊതുസ്ഥാപനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നന്ദിപുലം, കൊടകര

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ വരന്തരപ്പിള്ളി പച്ജായത്തിലെ ഗ്രാമമാണ് നന്ദിപുലം.ഈ ഗ്രാമത്തിലെ ജനങ്ങളുടെ ഹൃദയവിശാലതയ്ക്കും

കൂറിനും കിട്ടിയ അംഗീകാരമാണ് ഈ ഗ്രാമത്തിനു ലഭിച്ച നന്ദിപുലം എന്ന പേരു തന്നെ.

ദേശീയപാതയിലെ കൊടകരയിൽ നിന്ന് ആറ് കിലോമീററർ ഉള്ളിലേക്ക് നീങ്ങി സ്ഥിതി ചെയുന്ന ഗ്രാമമാണ് നന്ദിപുലം.കാർഷികഗ്രാമമാണ് നന്ദിപുലം.

കുറുമാലിപ്പുഴയാണ് ഈ ഗ്രാമത്തി൯െറ പ്രധാന ജലസോത്രസ്സ്.

പൊതുസ്ഥാപനങ്ങൾ

  • നവോദയ ഗ്രന്ഥശാല
    ജി യു പി എസ് നന്ദിപുലം
  • നവോദയ ഗ്രനഥശാല
  • കൃഷിഭവ൯
  • വില്ലേജ് ഓഫീസ്
  • പോസ്ററ് ഓഫീസ്
  • ഗവൺമെന്റ് ആയുർവ്വേദ ആശുപത്രി
  • നന്ദിപുലം സർവീസ് സഹകരണ ബാങ്ക്

പ്രശസ്തരായ ൮ക്തികൾ

  • കെ.പി .നന്ദിപുലം (ഓട്ടംതുള്ളൽ കലാകാര൯)
  • വി.ആർ. ആലോക്
  • രജീഷ് നന്ദിപുലം