മാനന്തവാടി

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരമാണ് മാനന്തവാടി .നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്തു തിരുനെല്ലി പഞ്ചായത്തും തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും പടിഞ്ഞാറുഭാഗത്തു തവിഞ്ഞാൽ പഞ്ചായത്തുമാണ് .കേരളവർമ്മ  പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി യൂ  പി എസ്  മാനന്തവാടി
  • വയനാട് മെഡിക്കൽ കോളേജ്
  • പഴശ്ശി കുടീരം
  • പോസ്റ്റ് ഓഫീസ്
  • മാനന്തവാടി മുനിസിപ്പാലിറ്റി