ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/എന്റെ ഗ്രാമം
ചെർക്കള
ചെർക്കള ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പട്ടണമാണ് .കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്ററോളും അകലെയാണ് ഇ സ്ഥലം .ചെർക്കള ഒരു പ്രഥാന ജംഗ്ഷൻ ആകുന്നു .ചെങ്കള പഞ്ചായത്തിന്റെ പതിനാലാം വാർഡാണിത് .
ഭൂമിശാസ്‌ത്രം
ചെർക്കള ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പട്ടണമാണ് .കാസർഗോഡ് ജില്ലാ ആസ്ഥാനത്തു നിന്നും 8 കിലോമീറ്ററോളും അകലെയാണ് ഇ സ്ഥലം .ചെർക്കള ഒരു പ്രഥാന ജംഗ്ഷൻ ആകുന്നു .ചെങ്കള പഞ്ചായത്തിന്റെ പതിനാലാം വാർഡാണിത് .കാസർഗോഡ് -ജാൽസൂർ ദേശീയപാത 55 ,ചെർക്കള ബദിയടുക്ക റോഡ് ,കാസർഗോഡ് നിന്നും കേരളത്തിന്റെ തെക്കു ഭാഗത്തേക്ക് പോകുന്ന ദേശഹീയപാത 66 എന്നിവ ചെർക്കളയിൽ സന്ധിക്കുന്നു .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച് എച് എസ് എസ് ചെർക്കള സെൻട്രൽ
- MarThoma college for the hearing impared
- സൈനബ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
- ജി എം യൂ പി എസ് ചെർക്കള .
ശ്രദ്ധേയരായ വ്യക്തികൾ
- ചെർക്കളം അബ്‌ദുല്ല ,മുൻ എം എൽ എ
ഭാഷ
- മലയാളം ,കന്നഡ എന്നീ ഭാഷകളും ,തുളു,മറാത്തി തുടങ്ങിയ ഭാഷകളും സംസാരിക്കുന്നവരുണ്ട് .തമിഴ് ,ഹിന്ദി ഭാഷകൾ സംസാരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെയുംഇവിടെ കാണാം .