എസ് യു പി എസ് തിരുനെല്ലി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ് 2016-17

  • ജൈവ വൈവിധ്യ സംരക്ഷണം " എന്ന മുദ്രാവാക്യവുമായി പരിസ്ഥിതി ക്ലബ് ജൂൺ മാസം മുതൽ പ്രവർത്തനം തുടങ്ങി.
  • HM രക്ഷാധികാരിയും ശ്രീ സുരേഷ് കുമാർ കൺവീനറും, കുമാരി ചൈത്ര ചെയർമാനുമാണ്.
  • പരിസ്ഥിതി സംരക്ഷണ ഭാഗമായി ചെടികളും, മരങ്ങളും നട്ടുപിടിപ്പിക്കുന്നതിൽ കുട്ടികൾ അതീവ ശ്രദ്ധ പുലർത്തുന്നു. സ്കൂളിലെ എല്ലാ കുട്ടികളും ഈ ക്ലബിൽ അംഗങ്ങളാണ്.
  • പ്രവർത്തനങ്ങൾ

- പുഴയോര സംരക്ഷണം

- മുള തൈകൾ നട്ടുപിടിപ്പിക്കൽ - ജൈവ വൈവിധ്യ പാർക്ക് നിർമ്മാണം.

- ഫീൽഡ് ട്രിപ്പുകൾ

- ബോധവൽക്കരണ ക്ലാസുകൾ

- സെമിനാറുകൾ

- പ്രൊജക്ട്

- പ്രകൃതി പഠന ക്യാമ്പുകൾ ( വനം വകുപ്പിന്റെ സഹകരണത്തോടെ)


- പരിസര ശുചീകരണം.

മാലിന്യ സംസ്കരണം.

- കൃഷിത്തോട്ട നിർമ്മാണം.


- നോട്ടീസ്, പോസ്റ്റർ നിർമ്മാണം.

ജൈവ സമ്പന്നമായ ഒരു പരിസ്ഥിതിക്കായി കൈകോർത്ത് മുന്നോട്ടു ഗമിച്ചു കൊണ്ടിരിക്കുന്നു. thumb|nature camp