ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- സ്കൂളിലെ എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് സംവിധാനം ഉള്ളവയാണ്
- 51 കമ്പ്യൂട്ടറുകൾ, പ്രോജക്ടറുകൾ, ബി.എസ്.എൻ.എൽ നെറ്റ് കണക്ടിവിറ്റി എന്നിവ അടങ്ങുന്ന ഹൈടെക് കമ്പ്യൂട്ടർ ലാബ്
- കെ ഫോൺ നെറ്റ് കണക്ഷൻ സ്ഥാപിതമായ സ്കൂൾ ഓഫീസ്.
- പ്രൊജക്ടർ, വലിയ സ്ക്രീൻ, എൽ.ഇ.ഡി ആൻഡ്രോയിഡ് ടി.വി, മൾട്ടിമീഡിയ സ്പീക്കർ എന്നിവ അടങ്ങുന്ന ഹൈടെക് മൾട്ടിമീഡിയ ലബോറട്ടറി.