ജി യു പി എസ് ആനന്ദപുരം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| ജി യു പി എസ് ആനന്ദപുരം | |
|---|---|
| വിലാസം | |
ആനന്ദപുരം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-01-2017 | 23353 |
ചരിത്രം
സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിലെ തെക്കെവാരിയത്തെ ശങ്കരവാര്യരും ,ഭാര്യ നാരായണി മണാളസ്യാരും കൂടി സ്ഥാപിച്ച് നടത്തിവന്നിരുന്ന പള്ളിക്കൂടവും ഏകദേശം ഒന്നര ഏക്കർ വിസ്തൃതിയുള്ള പറമ്പും 1913ൽ സർക്കാരിന് സൌജന്യമായി നൽകി.