സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
ലിറ്റിൽ കൈറ്റ്സ്
3-3-2018 ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 27 അംഗങ്ങളെ ഉൾപെടുത്തിലിററിൽ കൈററ്ക്ലബ് രൂപീകരിച്ചു.കൈറ്റ് മാസ്ടേസായി ശ്രീമതി വീണ .എച്ച്.എസ്.ടി,ശീമതി നിർമ്മല എ.ച്ച്.എസ്.ടയും പ്രവർത്തിക്കുന്നു.ബോർഡ്സ്ഥാപിക്കുകയും ഐഡികാർഡ് വിതരണം ചെയ്യുകയും ചെയ്തു.എല്ലാ ബുധനാഴ്ച്ചകളിലും പരിശീലനവും ഒപ്പം ശനിയാഴ്ചകളിൽ വിധക്തരുടെ ക്ളാസുകളും നടന്നുവരുന്നു. ലിറ്റിൽ അംഗംങ്ങൾക്ക് രുചികരമായ ഭക്ഷണത്തോടെ ഏകദിന ക്യാബ് സംഘടിപ്പിക്കുകയും ചെയ്തു. ഹൈട്ടക്ക് ഉപകരണങ്ങൾ സംരക്ഷിക്കാനുളള ദൗത്യം ലിറ്റിൽ കൈറ്റ്സ അംഗങ്ങളെ ഏൽപ്പിച്ചു.
| 41076-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41076 |
| യൂണിറ്റ് നമ്പർ | Lk/2018/41076 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | ചവറ |
| ലീഡർ | അനൈഡ മോഹൻ |
| ഡെപ്യൂട്ടി ലീഡർ | അലക്സ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീമതി.നിർമല മേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി.വീണാ കുുമാരി |
| അവസാനം തിരുത്തിയത് | |
| 10-04-2024 | Pramodoniyattu |