41061-klm-dp-2019-2.png

22:53, 9 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shobha009 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float


ലിറ്റിൽ കൈറ്റിന്റെ പ്രവർത്തനം മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു. ഇരുപത് കുട്ടികൾ അഗംത്വം അധ്യപകരായ ഷീബ.എസ്.ഡി, സീന.സി.ആർ എന്നിവർ നേതൃത്വംനൽകുന്നു.

ലിറ്റിൽ കൈറ്റ് കൂട്ടായ്മ്

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

ഡിജിറ്റൽ മാഗസിൻ 2019 അനിമേഷനിൽ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം അടുത്തഘട്ടമായ മലയാളം കമ്പ്യൂട്ടിങ് പരിശീലനം ആരംഭിച്ചു. മലയാള ഭാഷ കമ്പ്യൂട്ടിങ്ങിൽ അവഗാഹം നേടുന്നതിനായി ഇ-മാഗസിൻ നിർമ്മാണം പുരോഗമിക്കുന്നു. കുട്ടികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ രചനകളാണ് ഈ മാഗസിനിൽ ഉൾപ്പെടുത്തുക. അദ്ധ്യാപകരുടെ സഹായത്തോടെ എഡിറ്റിങ് നടത്തി കുട്ടികൾ തന്നെ ടൈപ്പ ചെയ്ത് ഇ-മാഗസിൻ നിർമ്മിക്കുന്നു.

 
സ്പന്ദനം
 


കട്ടികൂട്ടിയ എഴുത്ത്{{Infobox littlekites |സ്കൂൾ കോഡ്=41061 |അധ്യയനവർഷം=2019-21 |യൂണിറ്റ് നമ്പർ=LK/2018/41061 |അംഗങ്ങളുടെ എണ്ണം=19 |വിദ്യാഭ്യാസ ജില്ല=കൊല്ലം |റവന്യൂ ജില്ല=കൊല്ലം |ഉപജില്ല=കൊല്ലം |ലീഡർ=ഷാഹിൻഷാ .എസ് |ഡെപ്യൂട്ടി ലീഡർ=ഷിബിന .എസ് |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷീബ എസ് .ഡി |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലേഖ കെ |ചിത്രം= |ഗ്രേഡ്=

"https://schoolwiki.in/index.php?title=41061-klm-dp-2019-2.png&oldid=2455232" എന്ന താളിൽനിന്ന് ശേഖരിച്ചത്