എ യു പി എസ് കുറ്റിക്കോൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിൽ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ 14 ആം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
എ യു പി എസ് കുറ്റിക്കോൽ | |
---|---|
വിലാസം | |
കുറ്റിക്കോൽ കുറ്റിക്കോൽ പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 04994 205979 |
ഇമെയിൽ | aupskuttikol@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11472 (സമേതം) |
യുഡൈസ് കോഡ് | 32010300808 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 205 |
ആകെ വിദ്യാർത്ഥികൾ | 440 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത .കെ |
പി.ടി.എ. പ്രസിഡണ്ട് | ജി രാജേഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ എം ആർ |
അവസാനം തിരുത്തിയത് | |
09-04-2024 | SREERAJ VENGAYIL |
ചരിത്രം
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് ഉപജില്ലയിലെ ഏറെ പ്രശസ്തമായ യു.പി സ്ക്കൂളാണ് എ.യൂ.പി സ്ക്കൂൾ കുറ്റിക്കോൽ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
*2.50 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശാലമായ സ്ക്കൂൾ കെട്ടിടം
* വിശാലമായ കളിസ്ഥലം
* പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 7 ബ്ലോക്കുകളിലായി 21 ക്ലാസ് മുറികൾ
* 4 ഹൈടെക് ക്ലാസ് റൂമുകൾ
* വിശാലമായ ലൈബ്രറി
* ഉച്ചഭക്ഷണ ഹാൾ
* സയൻസ് ലാബ്
* സൗകര്യപ്രദമായ ഐ.ടി ലാബ്
* സ്ക്കൂൾ റേഡിയോ
* എക്കോ ഫ്രണ്ട്ലി മിനി ഫൗണ്ടൈൻ (ആമ്പൽ കുളം)
* ജൈവ വൈവിധ്യോദ്യാനം
* സ്ക്കൂൾ അടുക്കള തോട്ടം
* ഗേൾസ് - ഫ്രണ്ട്ലി ടോയ്ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
1.സ്ക്കൂൾ റേഡിയോ (കുട്ടി വാർത്ത)
2. അതിജീവനം ( പോസ്റ്റ് കോവിഡ് പ്രോഗ്രാം)
3.'ജ്വാല' പെൺപെരുമ
4.'സ്നേഹ നിധി' കാരുണ്യഹസ്തം
5. പിറന്നാൾ കറിക്കൂട്ട്
6. ലാംഗ്വേജ് അസംബ്ലി
7.ഡി.ടി.പി. ട്രൈയ്നിംങ്
മാനേജ്‌മെന്റ്
അവിഭക്ത ബേഡഡ്ക്ക ഗ്രാമ പഞ്ചായത്തിൽ കിഴക്കൻ മലയോര മേഖലയായ കുറ്റിക്കോലിനെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മലയോളം ഉയർത്തിയ പ്രഥമ മാനേജർ ശ്രീ.കെ.പി കേളുനായരുടെ അകാല വേർപാടിന് ശേഷം മാനേജർ പദവി ഏറ്റെടുത്ത നിലവിലെ മാനേജരായ ഡോ: എം.നാരായണൻ നായർ സ്ഥാപക മാനേജരുടെ മകനാണ് .
വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും മാനേജർ ബദ്ധശ്രദ്ധനാണ് .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | കെ.പി കേളുനായർ | 1931-1970 |
2 | അബ്ദുൾ ഖാദർ | 1970-1982 |
3 | കെ.എൻ.കുഞ്ഞികൃഷ്ണൻ നായർ | 1982-1993 |
4 | പി.ജനാർദ്ദനൻ | 1993-2007 |
5 | എം.ബാലകൃഷ്ണൻ നായർ | 2007-2008 |
6 | കെ .പി രോഹിണി | 2008-2009 |
7 | കെ.ജെ മാത്യൂ | 2009-2010 |
8 | രാഘവൻ.കെ | 2010-2014 |
9 | സണ്ണി ജോസഫ് | 2014-2016 |
10 | ലിസി അഗസ്റ്റിൻ | 2016-2021 |
11 | ശ്രീലത.കെ | 2021 continue |
നേട്ടങ്ങൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: ഉസ്മാൻ(സൈൻ്റിസ്റ്റ് )
ഷഫീഖ് റഹ്മാൻ (ഇന്ത്യൻ ആർമി വോളി ക്യാപ്റ്റൻ)
അശോകൻ ചൊട്ടത്തോൽ (ജിയോളജിസ്റ്റ് )
ഗോപി കുറ്റിക്കോൽ (സിനി - ഡ്രാമ ആർട്ടിസ്റ്റ് )
തമ്പാൻ മീയങ്ങാനം (കൊളമിസ്റ്റ് )
അനീഷ് കുറ്റിക്കോൽ
മിനി
കൃഷ്ണപ്രിയ
രാമചന്ദ്രൻ (മിനി ആർട്ടിസ്റ്റ് )
ഡോ: മധുസൂദനൻ
ഡോ: സരസ്വതി
കലാമണ്ഡലം ഉഷാറാണി
ഉണ്ണികൃഷ്ണൻ നമ്പൂതിരി (ആർട്ടിസ്റ്റ് )
മുരളി
കൃഷ്ണൻ മാസ്റ്റർ (തെയ്യം ആർട്ടിസ്റ്റ് )
ധന്യ (നാഷണൽ കബഡി താരം)
ഡോ:അഞ്ജു എം.സണ്ണി (PHD)
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 22 കിലോമീറ്റർ മാറി കുറ്റിക്കോൽ ബസ്റ്റോപ്പിൽ നിന്നും 500 മീറ്റർ വടക്ക്മാറി. {{#multimaps:12.48071,75.20965|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11472
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ