സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/സുരീലി ഹിന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 7 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സുരിലീ ഹിന്ദി ഉത്സവം നമ്മുടെ സ്കൂളിൽ മനോഹരമായി നടത്തപ്പെട്ടു. അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ചേർന്ന് അക്ഷരവൃക്ഷം നിർമ്മിച്ചു. ഹിന്ദി കവിത, പോസ്റ്റർ നിർമ്മാണം, തുടങ്ങിയ വിവിധ പരിപാടികൾ നടത്തപ്പെട്ടു.