അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവേശനോത്സവം/പ്രവർത്തനങ്ങൾ/2023-24/ചെണ്ടമേളത്തോടെ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം.......

ശ്രീ ബാലകൃഷ്ണൻ ബത്തേരി നയിക്കുന്ന ചെണ്ടമേള ടീമാണ് പതിവായി അസംപ്ഷൻ ഹൈസ്കൂളിന് ആഘോഷവേളകളിൽ കൊഴുപ്പ് കൂട്ടുന്നത്. ഈ വർഷത്തെ പ്രവേശനോത്സവം മുതലുള്ള പ്രത്യേക അവസരങ്ങളിൽ ഇവരുടെ സേവനം ലഭിക്കുന്നുണ്ട് .