എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29351 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|181x181ബിന്ദു|'''സുമി പി രാമചന്ദ്രൻ ( കൺവീനർ )''' '''എല്ലാ മാസത്തിലെയും  അവസാന വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുമി പി രാമചന്ദ്രൻ ( കൺവീനർ )

എല്ലാ മാസത്തിലെയും  അവസാന വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നു എങ്കിലും 2023 24 അക്കാദമിക വർഷമാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കിയത്. കുട്ടികളിൽ അന്തർലീനമായി കിടക്കുന്ന കലാപരമായ കഴിവുകളെ ആവശ്യത്തിന് വെള്ളവും വളവും നൽകി വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ ആരംഭിച്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം  ബി ആർ സി ട്രെയിനർ സൈന ടീച്ചർ നിർവഹിച്ചു.