സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjoseph38 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനും കലാഭിരുചി വളർത്തുന്നതിനും ആയി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എൽപി ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനും കലാഭിരുചി വളർത്തുന്നതിനും ആയി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എൽപി , യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 12 കുട്ടികൾ സബ്ജില്ലാതലത്തിൽ മത്സരിക്കുകയും എൽ പി കവിത രചന, ഹൈസ്കൂൾ കവിതാ രചന, ഹൈസ്കൂൾ പുസ്തകാസ്വാദനം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു