സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/വിദ്യാരംഗം
വിദ്യാരംഗം കുട്ടികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനും കലാഭിരുചി വളർത്തുന്നതിനും ആയി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എൽപി , യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 12 കുട്ടികൾ സബ്ജില്ലാതലത്തിൽ മത്സരിക്കുകയും എൽ പി കവിത രചന, ഹൈസ്കൂൾ കവിതാ രചന, ഹൈസ്കൂൾ പുസ്തകാസ്വാദനം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു