പെരുവട്ടൂർ എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 28 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16326 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരുവട്ടൂർ എ എൽ പി എസ്
OFFICE
വിലാസം
പെരുവട്ടൂർ

പെരുവട്ടൂർ
,
പെരുവട്ടൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0496 2994040
ഇമെയിൽalpsperuvattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്16326 (സമേതം)
യുഡൈസ് കോഡ്32040900722
വിക്കിഡാറ്റQ64552887
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദിര സി.കെ
പി.ടി.എ. പ്രസിഡണ്ട്ഷിജു
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ എം
അവസാനം തിരുത്തിയത്
28-03-202416326


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ് ജില്ലയിലെ വിദ്യാലയമാണ് പെരുവട്ടൂർ എൽ.പി

ചരിത്രം

പെരുവട്ടൂർ ഗ്രാമത്തിലെ ഏകവിദ്യാലയമായ പെരുവട്ടൂർ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് 127 വർഷം പിന്നിടുകയാണ്.ആദ്യകാലത്ത് 5 ാംക്ലാസ് വരെ ഉണ്ടായിരുന്ന ഈ അക്ഷരപ്പുരക്ക് തുടക്കം കുറിച്ചത് ശ്രീ. പാലോട്ട് രാമനെഴുത്തച്ഛൻ എന്ന മഹദ് വ്യക്തിയായിരുന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വൈദ്യുതീകരിച്ച ക്ലാസ്മുറികളും ഫാനും കുട്ടികൾക്ക് ഇരിക്കാൻബെഞ്ച് ,ഡസ്ക്,കസേരകൾ രണ്ട് കമ്പ്യൂട്ടർ കുടിവെളളത്തിനായി കൂളർ,കിണർ വാഹന സൗകര്യം ടോയിലറ്റ്,മൂത്രപ്പുരകൾ ഗ്യാസ് കണക്ഷനുളള പാചകപ്പുര


പാഠ്യേതര പ്രവർത്തനങ്ങൾ

ഈ വർഷത്തെ മികവ് പ്രവർത്തനമായി കണ്ടെടുത്തത് വായനയായിരുന്നു.മികച്ച ലൈബ്രറിയുളള വിദ്യാലയത്തിൽ ഓരോ കുട്ടിയും പിറന്നാൾ സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്നു.ഓരോ വിദ്യാർത്ഥിക്കും ലൈബ്രറി നൽകി അതിൻറെ രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കുന്നു.വായനയിൽ പിന്നോക്കമുളള കുട്ടികൾക്കായ് എല്ലാ ശനിയാഴ്ചയും അക്ഷരക്ലാസ് നടത്തുന്നു. കൊയിലാണ്ടി ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് സഹായം നൽകാനായി സ്കൂളിൽ ഒരു “ഓണച്ചെല്ലം” പദ്ധതി ആരംഭിക്കുകയുണ്ടായി.എല്ലാ കുട്ടികൾക്കും അധ്യാപകർക്കുമായി ചെല്ലം വിതരണം ചെയ്തു.മാർച്ചു മാസത്തിൽ ഈ തുക ശേഖരിച്ച് രോഗികൾക്ക് നൽകാനാണ് തീരുമാനം. ഇ പരിപാടി ഉദ്ഘാടനം ചെയ്തത്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 അനന്തൻ നായർ‍
2 അരിയോട്ടിൽ കൃഷ്ണൻ ഗുരുക്കൾ
3 കോട്ടക്കുന്നുമ്മൽ ചാത്തുവൈദ്യർ
4 ഉണ്ണര മാസ്റ്റർ 
5 രാഘവൻ മാസ്റ്റർ
6 കുഞ്ഞി കേളപ്പൻ
7 കുഞ്ഞി കേളപ്പൻ
8 സൗദാമിനി 
9 ആലി
10 സൗമിനി
11 ബാലൻ
12 സുനന്ദ
13 പൊന്നമ്മ
14 ധനലക്ഷ്മി
15 രമേഷ് ബാബു
16 സുരേഷ് കുമാർ 1988-2020
17 സൗമിനി 1990-2022

നേട്ടങ്ങൾ

സ്കൂൾ മുറ്റത്തെ ബദാം മരം മുറിച്ചപ്പോൾ മനസ്സുവേദനിച്ച കീർത്തിനന്ദ എഴുതിയ ‘ മര (ണ)അം’ മാതൃഭൂമി ആഴ്ച്പ്പതിപ്പലെ ബാലപംക്തിയൽ പ്രസിദ്ധീകരിച്ചു. സ്കൂൾ തല വിദ്യാരംഗം ശില്പശാല 22.10.16 ശനിയാഴ്ച വാർഡ് കൌണ്സിലർ സിബിൻ കണ്ടത്തനാരി ഉദ്ഘാടനം ചെയ്തു. ബിജു കാവിൽ, സായി പ്രസാദ് എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു. സബ്ജില്ലാശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള NOV -7,8,9

അദ്വൈത് എസ് നായർ വയറിംഗ് A grade
അനാമിക എം എസ് കുടനിർമ്മാണം A GRADE 1st
കീർത്തിനന്ദ പി ഫേബ്രിക് പെയിൻറ് A GRADE 1st
നഷ് വ എംബ്രോയിഡറി B grade
നജാത്ത് വെജിറ്റബിൾ പ്രിൻറ് B grade
ഫാത്തിമ സന NS,ആർദ്ര സയൻസ് ചാര്ട്ട് 1st A grade

ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേള NOV -14,15,16

ഫാത്തിമ സന N S, ആർദ്ര P S സയൻസ് ചാർട്ട് 3rd A grade
കീർത്തി നന്ദ ഫാബ്രിക് പെയിൻറ് B Grade
അദ്വൈത് S നായർ വയറിംഗ് B Grade
അനാമിക കുടനിർമ്മാണം B Grade

സബ്ജില്ലാ കായികമേള- Nov-9,10 ,11 Nov-9,10 ,11 തിയ്യതികളിൽ സ്റ്റേഡിയം ഗ്രൌണ്ടിൽ വെച്ച് നടന്ന കായികമേളയിൽ L P വിഭാഗത്തിൽ ഞങ്ങലുടെ സ്കൂൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി .4 –ാം ക്ലാസിലെ ആർദ്ര P S വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു.

ഷഹന,അവന്തിക, കൃതിക, മിൻഹ റിലേ 1st- ഗോൾഡ്മെ‍ഡൽ
ആർദ്ര P S (IVth Std) 100 മീറ്റർ ഒന്നാം സ്ഥാനം
50 മീറ്റർ ഒന്നാം സ്ഥാനം
ലോംഗ് ജമ്പ് ഒന്നാം സ്ഥാനം
പാർത്ഥിവ്(2nd ) 100 മീറ്റർ ഒന്നാം സ്ഥാനം
ലോംഗ് ജമ്പ് ഒന്നാം സ്ഥാനം
ബ്രോഡ് ജമ്പ് രണ്ടാം സ്ഥാനം
യദു കൃഷ്ണ (II nd) 100 മീറ്റർ മൂന്നാം സ്ഥാനം
ശാമിൽ (IV th) ലോംഗ് ജമ്പ്

കലാമേള -NOV 30,DEC -1,2,3 ഈ വർഷത്തെ സബ്ജില്ല കലാമേളയിൽ മികച്ച പോയൻറ് നേടാൻ കഴിഞ്ഞു.9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു.8 പരിപാടിക്ക് A Grade ഉം 2 പരിപാടിക്ക് B Grade ഉം ഒന്നിന് C Grade ഉം ഇങ്ങനെ 49 പോയൻറ് നേടി.

കൃതിക S പ്രമോദ് കുമാർ കഥപറയൽ A GRADE
നാടോടി നൃത്തം
കിരൺദേവ് പി പ്രസംഗം A GRADE
നഷ് വ മാപ്പിളപ്പാട്ട് A GRADE
കീർത്തി നന്ദ ചിത്ര രചന പെൻസിൽ A GRADE
ചിത്രരചന-ജലഛായം A GRADE
കൃതിക S പ്രമോദ്, പുണ്യ സുധീഷ്, ആർദ്ര, യദുകൃഷ്ണ,
അഭിനവ്, വേദ ലക്ഷ്മി, ഏയ്ഞ്ചല ജിജീഷ്
ഗ്രൂപ്പ് സോംഗ് A GRADE
പുണ്യ സുധീഷ്, അർച്ചന, യദുകൃഷ്ണ, നഷ് വ, അനുശ്രീ,
അഭിനവ്, വേദലക്ഷ്മി
ദേശഭക്തിഗാനം A GRADE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി പേരാമ്പ്ര റൂട്ടിൽ പെരുവട്ടൂർ സ്റ്റോപ്പ് (2.5 km)


{{#multimaps:11.455891522013255, 75.7055280538644|zoom=14}} -

"https://schoolwiki.in/index.php?title=പെരുവട്ടൂർ_എ_എൽ_പി_എസ്&oldid=2439253" എന്ന താളിൽനിന്ന് ശേഖരിച്ചത്