സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 27 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK33056 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആന്റി ഡ്രഗ് ക്ലബ്

ശ്രീ. ബിജു ജോർജ് ആന്റി ഡ്രഗ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.

അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്)

ഹയർ സെക്കൻഡറിവിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്).എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയിലും പരിശീലനം നൽകിവരുന്നു.

സെന്റ് എഫ്രേംസ് ക്വിസ് ക്ലബ്ബ്

കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും വിജ്ഞാനതൃഷ്ണ വർദ്ധിപ്പിക്കുന്നതിനുമായി സെന്റ് എഫ്രേംസ് ക്വിസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.