എം.ടി.എസ്.എൽ.പി.എസ് ചൊവ്വന്നൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എം.ടി.എസ്.എൽ.പി.എസ് ചൊവ്വന്നൂർ | |
---|---|
വിലാസം | |
ചൊവ്വന്നൂ൪ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂ൪ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 24313 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1883-ല്‍ വിദേശമിഷണറിമാരാണ്.ഇപ്പോള്‍ കുന്നംകുളം മാ൪ത്തോമ സുവിശേഷസംഘത്തിന്റെ കീഴിലാണ്
ഭൗതികസൗകര്യങ്ങള്
ഇവിടെ ക്ലാസ് മുറികള്‍ എല്ലാവ൪ക്കും സൗകര്യപ്രദമാണ്.കമ്പ്യൂട്ട൪ ക്ലാസ് മുറികള്‍ സജ്ജമാണ്.ആണ്‍കുട്ടികള്‍കും പെണ്‍കുട്ടികള്‍കും പ്റത്യേകം ശുചിമുറികള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം പ്റവ൪ത്തനള് ഭംഗിയായി നടന്നു വരുന്നു.കലാപഠനത്തിനു സഹായകമായ രീതിയിലാണ് പ്റവ൪ത്തനല്
വഴികാട്ടി
{{#multimaps:10.65045,76.072|zoom=10}}