എ.എൽ.പി.എസ് പയ്യൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24327 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് പയ്യൂർ
വിലാസം
കാണിപ്പയ്യൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201724327





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==ത്യശ്ശൂർ ജില്ലയിൽ കാണിപ്പയ്യൂർ ഗ്രാമത്തിൽ ആണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത് .1888 ലാണ് സ്‌കൂൾ സ്ഥാപിതമായത് .വന്നൊകാരന്മാർ എന്ന് വിളിക്കപ്പെടുന്ന കുടുംബത്തിന്റെതായിരുന്നു സ്കൂൾ .പിന്നീട് സ്റ്റാഫ് എറ്റെടുത്തു . ഈ വിദ്യാലയം സ്ഥാപിച്ചത്.1888

== ഭൗതികസൗകര്യങ്ങള്‍ ==എല്ലാ ക്ലാസ് മുറികളും ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു .വിശാലമായ കളിസ്ഥലം .ഉച്ചഭക്ഷണം നൽകാൻ പ്രത്യേക മുറി .കുട്ടികൾക്കു ഇരുന്നു വായിക്കാൻ വായനാമുറി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==നൃത്തപഠന ക്ലാസുകൾ ,കരാട്ടെ ക്ലാസുകൾ ,സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.=എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ഉച്ചക്ക് വിദ്യാരംഗം കലാ സാഹിത്യ വേദി കൂടുന്നു
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.=ഗണിത ക്ലബ് ,കർഷക ക്ലുബ്,സയൻസ് ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ് ,ഹെൽത്ത് ക്ലബ് ,പരിസ്ഥിതി ക്ലബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പയ്യൂർ&oldid=243025" എന്ന താളിൽനിന്ന് ശേഖരിച്ചത്