ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/ പരിസ്ഥിതി ക്ലബ്ബ്
ജി ഡബ്ള്യൂ യു പി സ്കൂളിൽ 2023 ജൂൺ 20 ന് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കുമാരി അനീഷ ടീച്ചറുടെ അധ്യക്ഷതയിൽ പരിസ്ഥിതി ക്ലബ് രൂപികരിച്ചു . ശ്രീമതി സ്വപ്ന ടീച്ചർ കൺവീനറായ പരിസ്ഥിതി ക്ലബ്ബിന്റെ പ്രസിഡന്റ്, സെക്രട്ടറി . മറ്റ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു . യോഗദിനം, ജൂൺ 30 വനദിനം , ചിങ്ങം 1 കർഷകദിനം എന്നീ ദിനങ്ങൾ വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചു .