ഗവ.എച്ച് .എസ്.എസ്.മണത്തണ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedntp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
യൂണിറ്റ് നമ്പർLK/
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
അവസാനം തിരുത്തിയത്
26-03-2024Mohammedntp


അവലംബം

‍ഡി‍ജിറ്റൽ മാഗസിൻ -2019

മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദ്യ ബാച്ചിന്റെ ഉദ്ഘാടനം 2018 ജൂൺ 18 ന് നടന്നു. ഈ ആദ്യ എൈടി കൂട്ടായ്മയിൽ 2018-19 അദ്യയനവർഷത്തിലെ 9-ാം ക്ലാസിൽ നിന്നുള്ള 20 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. 2019-20 അദ്യയനവർഷത്തിലെ ബാച്ചിലും 20 അംഗങ്ങളുണ്ട്. ഇതിന്റെ ചുമതല നിർവ്വഹിക്കുന്നത് കൈറ്റ് മിസ്ട്രസ് ജെസി ഇ.സി യും കൈറ്റ്മാസ്റ്റർ ജോസ്‌കുട്ടി പി.ജെ യുമാണ്.സ്കൂൾ കോമ്പൗണ്ടിൽ ലിറ്റിൽ കൈറ്റ്സിന്റെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അംഗങ്ങൾ എൈഡന്റിറ്റി കാർഡ് ധരിച്ചാണ് സ്കൂളിൽ വരുന്നത്. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തലത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്.

സ്കൂൾ തലനിർവഹണ സമിതി

ചെയർമാൻ - സെബാസ്റ്റ്യൻ കൺവീനർ - വിൻസി. വി.കെ (ഹെഡ്മിസ്ട്രസ്) വൈസ് ചെയർമാൻ - സിന്ധു പി ജോയന്റ് കൺവീനർ - ജെസി ഇ.സി, ജോസ്‌കുട്ടി പി.ജെ സാങ്കേതിക ഉപദേഷ്ടാവ് - ജെസി ഇ.സി. (എസ്.എൈ.ടി.സി.) കുട്ടികളുടെ പ്രതിനിധികൾ -അക്ഷയ് കൃഷ്ണ 9 A, അക്ഷര 9 B

പ്രവർത്തനങ്ങൾ

ഈ പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് യൂണിറ്റ് തലത്തിൽ പരിശീലനങ്ങൾ നടന്നുവരുന്നു. കൈറ്റ് തയ്യാറാക്കിയിട്ടുള്ള മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചകളിൽ നാലുമണി മുതൽ അഞ്ചുമണിവരെ പരിശീലനം നല്കുന്നു.


alt text
alt text
alt text
പ്രമാണം:D22.JPG
alt text
alt text
പ്രമാണം:D44.JPG
alt text