എസ് യു പി എസ് തിരുനെല്ലി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15428 (സംവാദം | സംഭാവനകൾ) ('2016-17 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2016-17 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല രൂപികരണവും ഉദ്ഘാടനവും 10. 6.16 ന് നടത്തി.H M രക്ഷാധികാരിയും, കൺവീനർ ശ്രീമതി അഖിലയും ആണ്.ചെയർമാനായി ചൈത്ര പി.ആർ. തെരഞ്ഞെടുക്കപ്പെട്ടു.


ജൂൺ 19 വായനാദിന ഉദ്ഘാടനം PTA പ്രസിഡൻറ് മോഹൻ ദാസ് നടത്തി. പുസ്തക പ്രദർശനം, പുസ്തക പരിചയം,ക്വിസ്, ആസ്വാദന കുറിപ്പ് രചന, കവി പരിചയം, ജീവചരിത്രം തയ്യാറാക്കൽ എന്നിവ നടത്തി.


- ജൂലൈ 5 ബഷീർ അനുസ്മരണം നടത്തി.ക്വിസ്, പുസ്തക പരിചയം, നാടകം എന്നിവ നടത്തി.


- നവംബർ 1 വിദ്യാരംഗം സ്കൂൾ തല ശില്പശാല നടത്തി. ക്യാമ്പിൽ ചിത്രരചന, കവിതാ രചന, കഥാരചന, കവിതാലാപനം നാടൻപാട്ട്, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ക്യാമ്പിന്റെ ഉൽപ്പന്നങ്ങൾ PTA യ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു.


- നവംബർ 7,8 തിയ്യതികളിൽ ബാവലി G UP S ൽ വെച്ച് നടന്ന ശില്പശാലയിൽ പങ്കെടുത്തു.