ജി.യു.പി.എസ് ക്ലാരി
ജി.യു.പി.എസ് ക്ലാരി | |||
സ്ഥാപിതം | 01-ജൂണ്‍-1911 | ||
സ്കൂള്‍ കോഡ് | 19866 | ||
സ്ഥലം | എടരിക്കോട് , | ||
സ്കൂള്‍ വിലാസം | എടരിക്കോട് പി.ഒ, മലപ്പുറം | ||
പിന് കോഡ് | 676501 | ||
സ്കൂള്‍ ഫോണ്‍ | 0483 2751431 | ||
സ്കൂള്‍ ഇമെയില്‍ | gupsklari@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | http:// | ||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 710 | ||
പെണ് കുട്ടികളുടെ എണ്ണം | 720 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 1430 | ||
അദ്ധ്യാപകരുടെ എണ്ണം | 45 | ||
പ്രധാന അദ്ധ്യാപകന് | റോയ് മാത്യു | ||
പി.ടി.ഏ. പ്രസിഡണ്ട് | ഡോ.മുഹമ്മദ് സലിം ടി | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
18/ 01/ 2017 ന് 19866 ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
== പ്രമാണം:Hummingbirds.gif==
ചരിത്രം
1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണില്‍ നിന്ന് നൂറ് മീറ്റര്‍ ദൂരത്തില്‍ തിരൂര്‍ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
അധ്യാപകര്‍
ഭൗതിക സൗകര്യങ്ങള്‍
- എടരിക്കോട് ക്ലാരി ജി യു പി സ്കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കമ്പ്യൂട്ടര്‍ ലാബ് നവീകരണം ബഹുമാന്യനായ എം പി ശ്രീ ഇ. ടി. മുഹമ്മദ് ബശീര്‍ നിര്‍വഹിക്കുന്നു
- സ്മാര്‍ട്ട് ക്ലാസ്'
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- സൈക്കിള്‍പരിശീലനം
- വിശാലമായ കളിസ്ഥലം
- സ്കൂള്‍ ബസ്
2011ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ക്ലാരി ജി യു പി സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ ഒരു ബസ്സ് വാങ്ങാന്‍ സാധിച്ചു,
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- മോഡല്‍ പ്രിപ്രൈമറി
- പ്രിപൈമറി വിദ്യാര്‍ത്ഥികളുടെ ക്രിസ്മസ് ആഘോഷം
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഉറുദു /മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- ഇംഗ്ലീഷ് സ്കുള് മാഗസിന് പ്രകാശനം click arrow mark[1]
- ഹിന്ദി/മികവുകള്‍
[2]embedded ഹിന്ദി ക്ലബ് 20011-12 ഉദ്ഘാടനം ശ്രീ. ബാഷ്യം മാസ്റ്റര്‍ നിര്‍വഹിക്കുന്നു
- സാമൂഹ്യശാസ്ത്രം/മികവുകള്‍
- അടിസ്ഥാനശാസ്ത്രം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
വിദ്യാരംഗം സാഹിത്യക്ലബ് 2011-2012
വര്‍ങ്ങളായ് എസ്.എസ്.എ കേരളത്തിലെ എല്ലാ സ്കൂളുകളുമായ് നടത്തികൊണ്ടു പോരുന്ന വിദ്യാരംഗം കലാസാഹിത്യ വേദി,പണ്ട് ഒരു ക്ലാസ്സ് റൂമില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു.എന്നാല്‍ ഇന്ന് ഓരോ കുട്ടിയുടെയും സര്‍ഗാത്മകതെയെ വളര്‍ത്തിയെടുക്കുന്ന നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാഹിത്യക്ലബ്ബാണ് വിദ്യാരംഗം. ഈ വര്‍ഷം നമ്മുടെ സ്കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ഈ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്. വിദ്യാരംഗം സ്കൂള്‍ സമിതി ശ്രീ റോയ് മാത്യു (H.M) - രക്ഷാധികാരി സരള കുമാരി (Teacher) - ചെയര്മാന് നിദ.പി (വിദ്യാര്‍ത്ഥി) - കണ്‍വീനര്‍ പ്രകാശ് T.K (അദ്ധ്യാപകന്)- ജോയിന്റ് കണ്‍വീനര്‍ ചന്ദ്രന് K (സ്റ്റാഫ് സെക്രട്ടറി)- അംഗം എഡിറ്റോറില്‍ ബോര്‍ഡിലേക്ക് 9 വിദ്യാര്‍ത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുത്തു. ജൂണ്‍ 19 വായനാദിനം വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ആചരിച്ചു.അനുസ്മരണക്കുറിപ്പ്,വായനാ കുറിപ്പ് മത്സരം,പുസ്തക പരിചയം,വായനാമത്സരം തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിദ്യാരംഗം സാഹിത്യക്ലബ്ബിന്റെ 2011-12 ലെ ഔദ്യോഗിക ഉദ്ഘാടനം 7/711 ന് 3.00 pm ന് ശ്രീ ടോമി മാസ്റ്റര്‍ (ഗവ: രാജാസ് H.S.S ജില്ലാ കണ്‍വീനര്‍ മലപ്പുറം)നിര്‍വ്വഹിച്ചു.രാജാസ് ഹൈസ്കൂളിലെ ഹരിത സേനയുടെ 'മരവും കുട്ടികളും' എന്ന സംഗീത ശില്പം ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. സ്കൂള്‍ തല വിദ്യാരംഗം സാഹിത്യോത്സവം 20/10/11 ന് സ്കൂള്‍
ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.L.P, U.P തലങ്ങളില്‍ 10 ഇനങ്ങളിലായി മത്സരങ്ങള്‍ നടത്തി.വിജയികളെ പഞ്ചായത്ത്,സബ്ജില്ല മേളകളില്‍ പങ്കെടുപ്പിച്ചു.പഞ്ചായത്ത് തലത്തില്‍ L.P വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടാന്‍ G.U.P.S ക്ലാരിക്ക് കഴിഞ്ഞു. സബ് ജില്ലാ,ജില്ലാ മേളകളിലും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞു.
- ഗാന്ധിദര്‍ശന്‍ക്ലബ്
- പരിസ്ഥിതി ക്ലബ്
- സൈക്കിള്‍ ക്ലബ്
- സ്റ്റുഡന്‍സ് പോലീസ്
- സ്കൗട്ട്&ഗൈഡ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="10.995541" lon="75.982518" zoom="16"> 11.025763, 76.013237, വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം 11.005999, 75.983492 10.992392, 75.979994 Govt U P School Klari </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|