ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്കൗട്ട്&ഗൈഡ്സ്

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

അക്കാദമിക് രംഗത്തും സേവന പാതയിലും വൈവിധ്യമാർന്ന പരിപാടികളോടെ കടന്നു പോയ ഒരു വർഷമാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് 2022-23. സ്കൂൾ അഡ്മിഷൻ, വിവിധ ഘട്ടങ്ങളിലായി നടന്ന PTA മീറ്റിംഗുകൾ, സ്പോർട്സ് ആർട്സ് ഫെസ്റ്റിവലുകൾ, ദേശീയ ദിനാചരണങ്ങൾ എന്നിവയിൽ വളണ്ടിയർമാരുടെ സജീവ പങ്കാളിത്തം രേഖപ്പെടുത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്ത് ചങ്ങല വൻ വിജയമാക്കിയതിലും വളണ്ടിയർമാരുടെ പങ്കാളിത്തമുണ്ടായിരുന്നു.

19009_SCOUT CAMP -2023
19009_SCOUT CAMP -2023
19009_RAJPURASKAR WINNWERS -2023

QUIZ COMPETETIION

 
19009 scouts and guids quiz competition Prize distribuion

കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ Safe and Nutritious Food @ School 2022-23 പരിപാടിയിൽ സ്കൂൾ വേദിയാവുകയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വളണ്ടിയർമാർ ക്വിസ് മത്സരത്തിൽ വിജയം നേടുകയും ചെയ്തു.