ജി.എൽ.പി.എസ്. കിഴിശ്ശേരി/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

08:24, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18204 (സംവാദം | സംഭാവനകൾ) ('*'<nowiki/>'''''സെപ്തംബർ അഞ്ച് അധ്യാപക ദിനം'''''' എസ് രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ അധ്യാപകരെ ആദരിക്കൽ എന്നിവ നടന്നു. .പൂർവ്വ അധ്യാപകരെ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • 'സെപ്തംബർ അഞ്ച് അധ്യാപക ദിനം'
 എസ് രാധാകൃഷ്ണൻ അനുസ്മരണം ,കുട്ടി അധ്യാപകരുടെ ക്ലാസ്സുകൾ,പൂർവ്വ അധ്യാപകരെ ആദരിക്കൽ എന്നിവ  നടന്നു.
  .പൂർവ്വ അധ്യാപകരെ ആദരിക്കൽ ചടങ്ങിൽ പി.ടി.എപ്രസിഡണ്ട്‌ പുളിക്കൽ സക്കീർ അധ്യക്ഷത വഹിച്ചു.പൂർവ്വ അധ്യാപകരായ ദാക്ഷായ
   ടീച്ചർ,അബൂബക്കർ മാസ്റ്റർ എന്നിവരെ പൊന്നാട അണിയിച്ചു.