ജി.എൽ.പി.എസ്. കിഴിശ്ശേരി/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്
ദൃശ്യരൂപം
ഗാന്ധി ക്വിസ്
*ശാസ്ത്ര-പ്രവൃത്തി പരിചയ മേള
സ്കൂൾ തല ശാസ്ത്ര,,പ്രവൃത്തി പരിചയ മേള നടന്നു. സ്കൂൾ തലത്തിൽ വിജയിച്ച് ഒന്നാം സ്ഥാനം നേടിയ കുട്ടികളെ സബ് ജില്ലാതല മത്സരത്തിന് പ്രാപതരാക്കി.
- . കലാ മേള
2016-17 സ്കൂൾ കലാമേള മീഡിയവൺ പതിനാലാം രാവ് ഫെയിം മുഹമ്മദ് അസ്ഹദ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.