ജി.എൽ.പി.എസ്. കിഴിശ്ശേരി/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
08:06, 24 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18204 (സംവാദം | സംഭാവനകൾ) ('*'''ജൂൺ അഞ്ച് പരിസ്ഥിതി ദിനം''' പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • ജൂൺ അഞ്ച് പരിസ്ഥിതി ദിനം
 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .