ജി. യു. പി. എസ്. കല്ലായി
ജി. യു. പി. എസ്. കല്ലായി | |
---|---|
വിലാസം | |
കല്ലായ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
18-01-2017 | 17238 |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1912 ൽ സിഥാപിതമായി.
ചരിത്രം
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തില്‍ കല്ലായി പുഴയോരത്ത് ദേശീയപാതയോട് ചേര്‍ന്ന് 40സെന്‍റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലായ് ഗവ യു.പി.സ്കൂള്‍. 1912ല്‍ എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച് 1957ല്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു. പഠന പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്‍റേയും വിദ്യാഭ്യാസവകുപ്പിന്‍റേയും പ്രത്ര്യേക പ്രശംസക്ക് പാത്രമായിട്ടുണ്ട്. അഞ്ഞൂറോളം കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. ഇരുപതിലധികം അധ്യാപകരുടെയും പി.ടി.എയുടേയും കൂട്ടായ പ്രവര്‍ത്തനം ഈ വിദ്യാലയത്തിന് മുതല്‍കൂട്ടാണ്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികളെ സൃഷ്ടിച്ചെടുക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട് സിറ്റി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍വിദ്യാല.ങ്ങളില്‍ ഒന്നെന്ന നിലക്ക് ഈ വിദ്യാലയത്തിന്‍റെ ഭൗതിക സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. തുടര്‍ച്ചയായി 2വര്‍ഷം മികച്ചപിടിഎയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ഈ വിദ്യാലയം ഇന്ന് വികസനത്തിന്‍റെ പാതയിലാണ്.
ഭൗതികസൗകരൃങ്ങൾ
കെ.ഇ.ആര്‍, പ്രീ.കെ.ഇ.ആര്‍ സൗകര്യങ്ങളിലുള്ള കെട്ടിടങ്ങളാണ് ഉള്ളത്. കളിസ്ഥലം ഇല്ല.
മികവുകൾ
മികച്ച പിടിഎയ്ക്കുള്ള അവാര്‍ഡ്, പ്രവൃത്തിപരിചയമേളയില്‍ ഉപജില്ലയില്‍ തുടര്‍ച്ചയായ മികച്ച വിജയങ്ങള്‍
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉള്‍പ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- അഹമ്മദ്കുട്ടി . പി
- സുമി. എസ്
- സരസ്വതി.കെ
- സബിത.പി
- നസീമ.പി.യു
- ലൂര്‍ദ്ദ് മരിയ ജോസഫ്
- ബെറ്റി ബി തച്ചില്‍
- സവിതാ ബാല്‍.വി.ബി
- രേണുകാദേവി.കെ
- പ്രദീപ്.ടി.എം
- സുഹറ.എം
- നിര്‍മ്മല.പി.സി
- രാമദാസന്‍.എം.കെ
- ഭൂപേശന്‍.ടി
- രാജേഷ്കുമാര്‍.ബി
- ശ്രീജ സി മേനോന്‍
- ബാബു തട്ടാന്‍കണ്ടിയില്‍
- സാബിറ.വി.കെ
- മാധുരി മണ്ടോളത്തില്‍
- അജിത.പി.ടി
ക്ളബുകൾ
- സ്വാഭിമാന്‍ കള്‍ച്ചറല്‍ ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാര്‍ട്ട് എനര്‍ജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- ജെ.ആര്‍.സി
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.2868985,75.8023562|width=800px|zoom=12}}