തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ
| തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ | |
|---|---|
| വിലാസം | |
തളാപ് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ നോർത്ത് |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 13379talap |
ചരിത്രം
==തറികളുടെയും തിറകളുടെയും നാടായ കണ്ണൂർ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ കോർപറേഷനിൽ തളാപ് ടെംപിൾ വാർഡിൽ (47 ) സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ : തളാപ് മിക്സഡ് യു പി സ്കൂൾ .കണ്ണൂർ നഗരസഭയുടെ കീഴിൽ 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പേര് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്നായിരുന്നു .തുടക്കത്തിൽ 1 മുതൽ 5 വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത് . 1958 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു തളാപ് മിക്സഡ് യു പി സ്കൂൾ എന്നു നാമകരണം ചെയ്തു.8 വരെ ക്‌ളാസ്സുകളുണ്ടായിരുന്നത് 1960 ൽ നിർത്തൽ ചെയ്തു .
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
==വിവിധതരം ക്ളബ്ബുകൾ വിദ്യാരംഗം ശാസ്ത്രം
ഗണിതശാസ്ത്രം
സാമൂഹ്യശാസ്ത്രം പരിസ്ഥിതി ശുചിത്വം ഇംഗ്ലീഷ് ഹിന്ദി ഐടി
സീഡ്
നന്മ മറ്റ് പ്രവർത്തനങ്ങൾ ബാൻഡ്‌മേളം ചെണ്ടമേളം ചെസ്സ് യോഗ നീന്തൽ കായികപരിശീലനം
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
=={{#multimaps:11.881347, 75.369324|width=800px|zoom=16}}