ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത്
ക്രൂസ് മിറക്കിൾസ് യൂറോപ്യൻ പ്രൈമറി സ്കൂൾ, ഓച്ചന്തുരുത്ത് | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 26526 |
................................ == ചരിത്രം ==വൈപ്പിന്‍ ഓച്ചന്തുരുത്ത്‍ ദേശത്ത് 1945-ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്ആംഗ്ലോ ഇന്‍ഡ്യന്‍ എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ഇംഗ്ളീഷ് മീഡിയമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മലയാളം എയിഡഡ് വിദ്യാലയമായി മാറി. സെന്‍ട്രല്‍ ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന എം.എല്‍. എ ശ്രീ.സ്റ്റീഫന്‍ പാദുവായുടെ നിരന്തര പരിശ്രമത്തിന്റെ ഈ വിദ്യാലയം വീണ്ടും ഇംഗ്ലീഷ് മീഡിയമായി മാറി. സാ൩ത്തികമായിമുന്നോക്കം നില്‍ക്കുന്നവര്‍ക്കുമാത്രം ലഭിച്ചിരുന്ന ഇംഗ്ലിഷ് വിദ്യഭ്യാസം സാധാരണക്കാര്‍ക്കും ലഭിക്കുന്നതിന് ഇതുമൂലം സാധിച്ചു. ഗവണ്‍മെമെന്‍റ് അംഗീകാരത്തോടെ 1 മുതല്‍ 4 വരെ ക്ലാസുകളുള്ള ലോവര്‍പ്രൈമറി ഇംഗ്ളീഷ് മീഡിയമായി മാറി പ്രവര്‍ത്തിക്കുന്ന ഈവിദ്യാലയത്തില്‍ ഓച്ചന്തുരുത്ത് ആംഗ്ലോഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളും നടത്തിവരുന്നു. പരിസരത്തെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഇംഗ്ലീഷ് വിദ്യഭ്യാസത്തിന് ഈ വിദ്യാലയം ഊന്നല്‍ നല്‍കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}