ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25017 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
23-03-202425017


ഡിജിറ്റൽ മാഗസിൻ 2019 '


Little kites'

സാങ്കേതിക ജ്ഞാനത്തിലാണ് ഇന്നത്തെ അറിവിന്റെ മികവുകൾ പങ്കുവയ്ക്കപ്പെടുന്നത്. അനസ്യൂതവളർച്ചയിൽ സമാന്തര പാതയൊരുക്കുന്ന ഐടി മേഖല ഈ വിദ്യാലയത്തിലും സജീവമാണ്. ഐടി അധ്യാപകരുടെയും കുട്ടികളുടെയും ഒരുമ ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റിന്റെ രൂപമാണ്. 2018 -20കളിൽ തുടങ്ങിയ ഈ ഐടി കൂട്ടായ്മ ഇന്ന് വിദ്യാലയത്തിലെ സാങ്കേതിക പരിജ്ഞാനത്തിന്റെ വാതായനങ്ങൾ ആയി മാറിയിരിക്കുന്നു. അനിമേഷൻ പ്രോഗ്രാമിംഗ് എ ഐ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ്, ഇലക്ട്രോണിക്സ്, തുടങ്ങിയ മേഖലകളിൽ നവ ജ്ഞാനനിർമിതി കേന്ദ്രമാകുന്നു. ഇതിന്റെ ഭാഗമാകുന്ന ഓരോ വിദ്യാർത്ഥിക്കും പത്താം ക്ലാസ് വിജയത്തിന് ഗ്രേസ് മാർക്കും ലഭിക്കുന്നുണ്ട്