തന്നട ഈസ്റ്റ് എൽ പി സ്കൂൾ
ദൃശ്യരൂപം
| തന്നട ഈസ്റ്റ് എൽ പി സ്കൂൾ | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2017 | School13330 |
ചരിത്രം
വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയത്തിലൂന്നി തന്നട ഗ്രാമത്തില്‍ ശ്രീ.രാമര്‍ ഗുരു എന്ന പണ്ഡിതന്റ പുത്രന്‍ കോരന്‍ മാസ്റററും സഹധര്‍മ്മിണിയും കൂടി 1915 ല്‍ കാട്ടിലെ സ്കൂള്‍ എന്ന പേരില്‍ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ 1 മുതല്‍ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു.